സംസ്ഥന മത്സരത്തില്‍ പങ്കടുക്കുന്ന ടീമംഗങ്ങളുടെ യോഗം 14-11-2016 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് കോഴിക്കോട് സെന്റ്ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്ക്കൂളില്‍. സര്‍ട്ടിഫിക്കറ്റും പൂരിപ്പിച്ച ഐഡന്റിറ്റി കാര്‍ഡും സഹിതം ഹാജരാവുക. ഐഡന്റിറ്റി കാര്‍ഡും അപ്പീല്‍ എന്‍ട്രി ഫോറവും മാതൃക താഴെ നല്കിയിട്ടുണ്ട് ..

Downloads

4 comments:

  1. Appeal Entry Form എന്താണ് pdf ആയി പ്രസിദ്ധികരിക്കാത്തത്. എന്നുമുതലാണ് Appeal സ്വീകരിക്കുന്നത്. Identification Certificate ല്‍ Photo , AEO Counter Signature ഇവ നിര്‍ബന്ധമാണോ? വിവരങ്ങള്‍ അരിയിക്കുമല്ലോ.

    ReplyDelete
  2. Sir , Is it a must that we need to have the AEO's sign in the identification certificate ?

    ReplyDelete
  3. kalolsavam progrramme notice എന്താണ് PDF version ആയി പ്രസിദ്ധികരിക്കാത്തത്

    ReplyDelete