സംസ്ഥന മത്സരത്തില്‍ പങ്കടുക്കുന്ന ടീമംഗങ്ങളുടെ യോഗം 14-11-2016 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് കോഴിക്കോട് സെന്റ്ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്ക്കൂളില്‍. സര്‍ട്ടിഫിക്കറ്റും പൂരിപ്പിച്ച ഐഡന്റിറ്റി കാര്‍ഡും സഹിതം ഹാജരാവുക. ഐഡന്റിറ്റി കാര്‍ഡും അപ്പീല്‍ എന്‍ട്രി ഫോറവും മാതൃക താഴെ നല്കിയിട്ടുണ്ട് ..

Programme














4 comments:

  1. 16 വേദികള്‍ ഏതൊക്കെയാണെന്ന് (site map ഉള്‍പ്പെടെ) വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

    ReplyDelete
    Replies
    1. തീര്‍ച്ചയായും. വേദികള്‍ അന്തിമമായി ഉറപ്പിച്ചതിനു ശേഷം പ്രതീക്ഷിക്കാം

      Delete
  2. PDF രൂപത്തിൽ Download ചെയ്യാനായി നല്കിയാൽ നന്നായിരുന്നു....

    ReplyDelete